tag:blogger.com,1999:blog-1294117665542397426.post2747934347349794509..comments2010-08-17T22:36:40.872+05:30Comments on “ഹെന്റമ്മോ. . . . .! ! ! “: വീണ്ടും ഇരുട്ടടിഗന്ധർവൻhttp://www.blogger.com/profile/06363140953458165650noreply@blogger.comBlogger10125tag:blogger.com,1999:blog-1294117665542397426.post-33328405145017505712009-08-16T18:12:19.701+05:302009-08-16T18:12:19.701+05:30Very Good....Keep it up.Very Good....Keep it up.നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-54273874917663526782009-08-15T22:54:45.874+05:302009-08-15T22:54:45.874+05:30@suvi,
10%ജനങ്ങൾ കർഷകരായ ഒരു രാജ്യത്തെ ആരും കാർഷിക...@suvi,
10%ജനങ്ങൾ കർഷകരായ ഒരു രാജ്യത്തെ ആരും കാർഷികരാജ്യം എന്നു വിളിക്കില്ല.അങ്ങനെ ഉള്ള ഒരു രാജ്യത്തെ പദ്ധതികളിൽ കാർഷികരംഗത്തിന് ഇത്ര ഊന്നൽ നൽകുകയുമില്ല.കൃഷി അല്ലെങ്കിൽ പിന്നെ ഏത് മേഖലയിലാണ് ഇന്ത്യ മുന്നിൽ എന്ന് താങ്കൾക്ക് പറയാമൊ?ഇനി കർഷകർ കുറവാണെന്ന് വക്കുക.അതുകൊണ്ട് അവരുടെ ജീവിതത്തിന് വിലയില്ലെന്നാണോ.സഹായിക്കാൻ ചുമതലയുള്ള സർക്കാർ തനെയല്ലെ ഇതൊക്കെ ചെയ്യുന്നത്.അണവക്കരാറിനെ ഇടതുപക്ഷം എതിർത്തപ്പോൾ ,കരാർ വികസനത്തിനാണ് എന്ന് കൊട്ടിഘോഷിക്കുകയും ഇപ്പോൾ അമേരിക്കൻ നിലപാടുകളെ ന്യായീകരിക്കാൻ പാടുപെടുകയും ചെയ്യുന്ന ഒരു സർക്കാരിന്റെ കാര്യമാണ് സരസൻ പറഞ്ഞത്.ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-23425219328189851382009-08-14T22:52:22.522+05:302009-08-14T22:52:22.522+05:3075% ഇന്ത്യക്കാര്‍ കര്‍ഷകരാണോ? 10 % പോലും ഉണ്ടെന്നു...75% ഇന്ത്യക്കാര്‍ കര്‍ഷകരാണോ? 10 % പോലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. കേരളത്തിന്റെ കാര്യത്തില്‍ അത് 1% പോലും കാണുകയില്ല. ഗൂഗിള്‍ പറഞ്ഞത് 20 കോടി ഇന്ത്യക്കാര്‍ കര്‍ഷകരാണ് എന്നാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അവസരം ഇല്ലാത്തതും അവരുടെ ദുരിതത്തിന് ഒരു കാരണം അല്ലേ? മൊത്തം ഇന്ത്യയെ നോക്കിയാല്‍ സാധനങ്ങളുടെ വില കുറയുന്നത് 125 കോടി ഇന്ത്യക്കാരെയും സഹായിക്കുക ഇല്ലേ? 20 കോടി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സ്വല്പം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. പക്ഷെ അതിനു വേണ്ടി 125 കോടി ഇന്ത്യക്കാര്‍ക്ക് പ്രയോജനം ഉണ്ടാകുന്ന ആസിയന്‍ കരാര്‍ ഒഴിവാക്കുന്നത് ശരിയാണോ? കര്‍ഷകരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല ആണ്. അവരെ ആത്മ ഹത്യയിലേയ്ക്ക് വിടനമെന്നല്ല ഞാന്‍ പറയുന്നത്.Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-38014683304562708962009-08-14T21:06:40.224+05:302009-08-14T21:06:40.224+05:30@സുവി,
താങ്കൾ പറഞ്ഞത് പോലെ ഇത് മലയാളികളുടെ മാത്രം ...@സുവി,
താങ്കൾ പറഞ്ഞത് പോലെ ഇത് മലയാളികളുടെ മാത്രം പ്രശ്നമാണോ?ഒരിക്കലുമല്ല.ഇത് ഇന്ത്യ എന്ന മഹാരാജ്യത്തെ മുഴുവൻ പൊതുജനകഴുതകളേയും(രാഷ്ട്രീയഭാഷ) ബാധിക്കുന്ന ഒന്നാണ്.ഇത് ഹ്രസ്വകാലപ്രശ്നമല്ല ദീർഘകാലപ്രശ്നമാണ്.കാരണം ഉൽപ്പന്നതീരുവ ഘട്ടം ഘട്ടമായിട്ടാണ് കുറക്കുക.പിന്നെ കർഷകർ ഉയർന്ന വില വാങ്ങി ഉൽപ്പന്നം വിൽക്കുന്നു എന്നു പറയുന്നത് ശരിയാണെങ്കിൽ ഇന്ത്യയിലെ 75% പേരും ഇന്ന് സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചേനെ.ചുരുക്കിപ്പറഞ്ഞാൽ അവരെല്ലാം മൂന്ന് നേരം ഭക്ഷണം കഴിച്ചേനെ.അതങ്ങനെയാണോ സുവീ...ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-2412953177801580032009-08-14T20:58:04.411+05:302009-08-14T20:58:04.411+05:30@മുക്കുവൻ,
താങ്കൾ പറ്യുന്ന കാര്യം ഒറ്റനോട്ടത്തിൽ ...@മുക്കുവൻ,
താങ്കൾ പറ്യുന്ന കാര്യം ഒറ്റനോട്ടത്തിൽ ശരിയായി തോന്നാം.പക്ഷെ ഞാൻ പോസ്റ്റിൽ പറഞ്ഞ ഒരു കാര്യം താങ്കൾ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.ആസിയാനിലെ അംഗങ്ങളായ തായ്വാനിലും ഫിലിപ്പീൻസിലും മറ്റും ഉൽപ്പാദനച്ചെലവ് വളരെ കുറവാണ്.അതുകൊണ്ട് അവർക്ക് ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലക്ക് വിൽക്കാൻ കഴിയും.ഇന്ത്യയിലെ അവസ്ഥ അതല്ല.പിന്നെ താങ്കൾ പറഞ്ഞതുപോലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ കുറവാണെങ്കിൽ പിന്നെ അതൊക്കെ വിദേശങ്ങളിലേക്ക് കയറ്റിഅയക്കപ്പെടുന്നതെങ്ങനെ?ഇവിടെ പ്രശ്നം ഗുണമേന്മയുടേതല്ല ഉൽപ്പാദനത്തിന്റെതാണ്.ആസിയാൻ രാജ്യങ്ങളിൽ പലതും ചില ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയെക്കാൾ മുന്നിലാണ്.അവർക്ക് ഒരു കമ്പോളം തുറന്ന് കൊടുക്കുകയാണ് ഈ കരാറിലൂടെ ചെയ്തത്.അടിസ്ഥാനപരമായി ഇന്ത്യ എന്നത് ഒരു ക്കാർഷികരാജ്യമാണെന്ന് സരസൻ പ്രത്യേകം പറയണ്ടല്ലോ?ഒരു നിയന്ത്രണവുമില്ലാതെ പാമോയിൽ ഇറക്കുമതി ചെയ്തതിന്റെ ദുരിതം ഇവിടത്തെ കേരകർഷകർ അനുഭവിച്ചത് ഓർക്കുമല്ലോ?ഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-5169969442082632362009-08-14T10:18:55.259+05:302009-08-14T10:18:55.259+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-58497660837925434452009-08-14T01:59:10.979+05:302009-08-14T01:59:10.979+05:30Should we look at the interests of a few lakhs of ...Should we look at the interests of a few lakhs of farmers or a few crores of malayalees. If you don't sign aasian, lakhs of farmers will benefit from higher price for their products. If we sign Aasian, crores of malayalees will benefit from lower prices for whatever they purchase. So, I think Manmohan singh did the right thing by supporting the interest of the majority of malayalees.Suvi Nadakuzhackalhttps://www.blogger.com/profile/06894139644330322063noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-30348416330636367932009-08-13T23:40:11.240+05:302009-08-13T23:40:11.240+05:30ആസിയാൻ കേരളത്തിന്റെ താല്പര്യം പരിഗണിച്ചില്ല എന്നതാ...ആസിയാൻ കേരളത്തിന്റെ താല്പര്യം പരിഗണിച്ചില്ല എന്നതാണ് സത്യംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-62885731544615159422009-08-13T23:09:17.868+05:302009-08-13T23:09:17.868+05:30wow...wow... before calling zindabad, let me ask a...wow...wow... before calling zindabad, let me ask a question to you... if you want to buy a piece of SOAP which one will you try ( dove or 501??)

yea... I am sure you will take a good analysys on both soap and do which one will worth for your money, right?

so just by importing stuff wont kill market. if you ask more money for a substandard product you will be in trouble. ie the people are raising their vocie is that dont want to work efficiently and make the product competetive :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1294117665542397426.post-44680782076339975742009-08-13T22:01:30.427+05:302009-08-13T22:01:30.427+05:30ആസിയാനിൽ ഒപ്പിടേണ്ടിയിരുന്നില്ല.
സർദാർജിയുടെ ഓരോ ഒ...ആസിയാനിൽ ഒപ്പിടേണ്ടിയിരുന്നില്ല.
സർദാർജിയുടെ ഓരോ ഒപ്പും ഒരായിരം പേരെ കൊലക്കു കൊടുക്കും.
കേരകർഷകർ ഫിലിപ്പൈനികളുടെ കൈകൊണ്ടു തീരും.
സർദാർജീ.... ഇതു കുട്ടികളുടെ പ്രോഗ്രസ്സ് കാർഡല്ല..
ചുമ്മാ ഒപ്പിട്ട് കളിക്കരുത്..പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.com